2010, ജൂൺ 10, വ്യാഴാഴ്‌ച

oru naal varum........

annaa nilavinte nertha velichathi,

enne thanichaakki ni akannidave..

ninne mathram kaathen kannu neer thullikal ,

neelathadakathil olangal theerkkave..

chuttum niranja minnaminnikal polum

vayuvil nakshathra golangal theerthathum.

ninakkai mandricha en maniveenayum 

thandrikal potti nishabdatha poondathum..

nin nizhalayirunnenne marannu ni,

sundara sandhyakal thedi akannathum..

dehi illatha prathibimbamayi njan,

olangal neele thenni akannathum..

annu nammal theertha venmanikkottakal,

podunnane kaattathu nilam pothi veezhkilum.

ni baaki vechoren nombaram mathram,

adangathe veendum vithumbi nirayunnu..

veendum oru nilavil enneyum thedi ,

ni en padivathilil muttunnathum kathu,

aa oru naalinum ninakkumayi mathram,

veendum oru vela njan mohichidattayo???


4 അഭിപ്രായങ്ങൾ:

ഉപാസന || Upasana പറഞ്ഞു...

ചിന്നു മലയാളത്തില്‍ എഴുതൂ. ടെക്നിക്കല്‍ മാറ്റേഴ്സ് അറിയില്ലെങ്കില്‍ ഇവിടെ കമന്റിടൂ, പറഞ്ഞു തരാം
:-)

Unknown പറഞ്ഞു...

മലയാളത്തിൽ എഴുതു കുട്ടി.

ഈ പാവം ഞാന്‍ പറഞ്ഞു...

good. Keep writing.....

ഈ പാവം ഞാന്‍ പറഞ്ഞു...

അന്നാ നിലാവിന്റെ നേർത്ത വെളിച്ചത്തിൽ,
എന്നെ തനിച്ചാക്കി നീ അകന്നീടവെ...
നിന്നെ മാത്രം കാത്തെൻ കണ്ണുനീർത്തുള്ളികൾ
നീലത്തടാകത്തിൽ ഓളങ്ങൾ തീർക്കവെ
ചുറ്റും നിറഞ്ഞ മിന്നാമിന്നികൾ പോലും
വായുവിൽ നക്ഷത്ര ഗോളങ്ങൾ തീർത്തതും
നിനക്കായ് മന്ത്രിച്ച എൻ മണിവീണയും
തന്ത്രികൾ പൊട്ടി നിശബ്ദത പൂണ്ടതും
നിൻ നിഴലായിരുന്നെന്നെ മറന്നു നീ
സുന്ദര സന്ധ്യകൾ തേടിയകന്നതും
ദേഹിയില്ലാത്ത പ്രതിബിംബമായ് ഞാൻ
ഓളങ്ങൾ നീളെ തെന്നി അകന്നതും
അന്നു നമ്മൾ തീർത്ത വെണ്മണി കോട്ടകൾ
പൊടുന്നനെ കാറ്റത്തു നിലം പൊത്തി വീഴ്കിലും
നീ ബാക്കി വച്ചൊരെൻ നൊംബരം മാത്രം
അടങ്ങാതെ വീണ്ടും വിതുംബി നിറയുന്നു
വീണ്ടും ഒരു നിലാവിൽ എന്നെയും തേടി
നീ എൻ പടിവാതിലിൽ മുട്ടുന്നതും കാത്തു
ആ ഒരു നാളിനും നിനക്കുമായ് മാത്രം
വീണ്ടുമൊരുവേള ഞാൻ മോഹിച്ചിടട്ടെയോ?...